കേരള, കര്‍ണ്ണാടക എന്നീ മേഖലയുടെ ചുമതല വഹിക്കുന്ന കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ബംഗ്ലൂരുവില്‍ ഈ മാസം 27 ന് ഉല്‍ഘാടനം ചെയ്യുമെന്ന് ഡോ.സി.ജെ. റോയ് ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദുബയ്: മലയാളി വ്യവസായിയായ ഡോ.സി.ജെ. റോയിയെ സ്ലോവാക്ക് റിപ്പബ്ലിക്ക് തങ്ങളുടെ ഇന്ത്യയിലെ ഓണററി കോണ്സുലറായി തിരഞ്ഞെടുത്തു. കേരള, കര്ണ്ണാടക എന്നീ മേഖലയുടെ ചുമതല വഹിക്കുന്ന കോണ്സുലേറ്റിന്റെ പ്രവര്ത്തനം ബംഗ്ലൂരുവില് മാസം 27 ന് ഉല്ഘാടനം ചെയ്യുമെന്ന് ഡോ.സി.ജെ. റോയ് ദുബയില്വാര്ത്താ സമ്മേളനത്തില്അറിയിച്ചു. ഇന്ത്യന്കാര്ഷികോല്പ്പന്നങ്ങള്ക്ക് സ്ലോവാക്കില്വിപണി കണ്ടെത്താനും മറ്റു വികസന പ്രവര്ത്തനങ്ങള്ക്കുമായിരിക്കും താന്കൂടുതല്ശ്രമിക്കുകയെന്ന് കോണ്ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്കൂടിയായ അദ്ദേഹം പറഞ്ഞു. ഒരു വിദേശ രാജ്യത്തിന്റെ ഓണററി കോണ്സുലറായി തിരഞ്ഞെടുക്കുന്ന ആദ്യത്തെ മലയാളിയാണ് തൃശ്ശൂര്സ്വദേശിയായ സി.ജെ. റോയ്.

Post A Comment: