ഇക്കാര്യം പുറത്തറിഞ്ഞതോടെ പശ്വിന്‍റെ പാല്‍ കുടിച്ചവര്‍ അങ്കലാപ്പിലായി. അടൂര്‍ താലൂക്കാശുപത്രിയിലാണ് കുത്തിവയ് പിനായി ആള്‍ക്കാര്‍ കൂട്ടത്തോടെയെത്തിയത്.


അടൂര്‍: പേ പിടിച്ചാണ് പശു ചത്തതെന്ന് തിരിചറിച്ചഞ്ഞതോടെ കുത്തിവയ് പ്പെടുക്കാന്നെട്ടോടമോടുകയാണ് ഗ്രാമീണര്‍. പത്തനാപുരത്താണ് സംഭവം.

ഗ്രാമത്തിലെ ഒരു വീട്ടമ്മ നാല് മാസം മുപാണ് പശുവാണ് കഴിഞ്ഞ ഏഴിന് ചത്തത്. ഡോക്ടറുടെ പരിശോധനയില്പേ വിഷബാധയാണ് മരണകാരണമെന്ന് കണ്ടെത്തി.

 ഇക്കാര്യം പുറത്തറിഞ്ഞതോടെ പശ്വിന്റെ പാല്കുടിച്ചവര്അങ്കലാപ്പിലായി. അടൂര്താലൂക്കാശുപത്രിയിലാണ് കുത്തിവയ് പിനായി ആള്ക്കാര്കൂട്ടത്തോടെയെത്തിയത്.

 കൂട്ടമായി ആള്ക്കാര്എത്തിയതോടെ മരുന്നില്ലെന്ന് പറഞ്ഞ് ആള്ക്കാരെ മടക്കി അയയ്ക്കുകയായിരുന്നു ആശുപത്രി അധികൃതര്‍. സമീപമുള്ള ട് ഹാലൂക്ക് ആശുപത്രിയിലും മരുന്നില്ല.

 അതേസമയം പല്കുടിച്ചത് കൊണ്ട് പേവിഷബാധയേല്ക്കില്ലെന്നാണ് മൃഗഡോക്ടര് പറഞ്ഞത്. പാല്തിളപ്പിച്ച്കുടിക്കുന്നതിനാലാണിത്.


Post A Comment: