ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.


 കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര്‍ പോലീസ് പിടിയിലായി


Post A Comment: