ദിലീപിന്റെ മകള്‍ മീനാക്ഷിയും സംവിധായകന്‍ നാദിര്‍ഷയ്ക്കുമൊപ്പമാണ് കാവ്യ ആലുവ സബ്ജയിലില്‍ എത്തിയത്ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ മാധവന്‍ ജയിലിലെത്തി. ദിലീപിന്റെ മകള്‍ മീനാക്ഷിയും സംവിധായകന്‍ നാദിര്‍ഷയ്ക്കുമൊപ്പമാണ് കാവ്യ ആലുവ സബ്ജയിലില്‍ എത്തിയത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു കൂടിക്കാഴ്ച. ദിലീപ് അറസ്റ്റിലായതിനു ശേഷം കാവ്യ ആദ്യമായാണ് ജയിലില്‍ എത്തുന്നത്.

Post A Comment: