'ദൃശ്യം' ചൈനക്കാർ സ്വന്തമാക്കി

'ദൃശ്യം' ചൈനക്കാ സ്വന്തമാക്കി. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്സ് ചൈനീസ് പ്രൊഡക്ഷ കമ്പനിയാണ് വാങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ ഒരു റീജിയണ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷ ടീം വാങ്ങുന്നത്. മോഹലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിവഹിച്ച് 2013- പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ല ചലച്ചിത്രമാണ് ദൃശ്യം. ആശിവാദ് സിനിമാസിന്റെ ബാനറി ആന്റണി പെരുമ്പാവൂ ആണ് ഈ ചിത്രം നിമ്മിച്ചിരിക്കുന്നത്.Post A Comment: