ദുബൈ മറീനയിലെ അല്‍ മര്‍സ സ്ട്രീറ്റില്‍ ബസിന് തീപിടിച്ചു


ദുബൈ: ദുബൈ മറീനയിലെ അല്‍ മര്‍സ സ്ട്രീറ്റില്‍ ബസിന് തീപിടിച്ചു. ഹോറിസോണ്‍ ടവറിന് സമീപത്തായിരുന്നു തീപിടുത്തം. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീകെടുത്തി. എന്നാല്‍ സംഭവത്തെ കുറിച്ച്‌ ദുബൈ സിവില്‍ ഡിഫന്‍സിന്‍റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടില്ല

Post A Comment: