ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിതിരുവനന്തപുരം: ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് നടപടികളില്‍ കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനവുമുന്നയിച്ചു. നിലനില്‍ക്കാത്ത കേസ് ആര്‍ക്കുവേണ്ടിയാണെടുത്തതെന്ന് കോടതി ചോദിച്ചു. ആരുടയെങ്കിലും വായ് അടപ്പിക്കാനാണോ കേസടുത്തതന്നും കോടതി ചോദ്യമുന്നയിച്ചു.

Post A Comment: