മ​ണി​പ്പൂ​രിലെ ഉ​ക്രു​ലി​ലാ​ണ് ഭൂചലനം നടന്നത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇല്ലാന്നൊണ് പ്രാഥമിക വിവരം.


ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 4.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10 നാണ്ഭൂ​ച​ല​നം ഉണ്ടായത്. മ​ണി​പ്പൂ​രിലെ ഉ​ക്രു​ലി​ലാ​ണ് ഭൂചലനം നടന്നത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇല്ലാന്നൊണ് പ്രാഥമിക വിവരം.


Post A Comment: