ബന്ധുനിയമന കേസ് നിലനില്‍ക്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.
തിരുവനന്തപുരം: ബന്ധുനിയമന കേസ് നിലനില്‍ക്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട്  വിജിലന്‍സ് എസ്പി ഡയറക്ടര്‍ക്ക്  സമര്‍പ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന്ക്കാട്ടിയാണ് റിപ്പോര്‍ട്ട്. അന്വേഷണം അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അനുമതി തേടിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

Post A Comment: