പുത്തൻ തമിഴ് സിനിമകൾ വെബ്സൈറ്റിൽ അനധികൃതമായി റിലീസ് ചെയ്തിരുന്ന സംഘത്തലവൻ പിടിയിൽ.

ചെന്നൈ: പുത്ത തമിഴ് സിനിമക വെബ്സൈറ്റി അനധികൃതമായി റിലീസ് ചെയ്തിരുന്ന സംഘത്തലവ പിടിയി. തിരുപ്പത്തൂ സ്വദേശി ഗൗരി ശങ്കറിനെ ചെന്നൈയിനിന്ന് അറസ്റ്റു ചെയ്തെന്നാണു റിപ്പോട്ട്. തമിഴ് റോക്കേഴ്സ് അഡ്മി എന്ന പേരി വിവിധ വെബ്സൈറ്റുകളി സിനിമ അപ്ലോഡ് ചെയ്തിരുന്നത് ഇയാളെന്ന് പോലീസ് പറയുന്നു.


Post A Comment: