തണ്ടർസ്റ്റോം എന്ന പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വഴിയിൽ പാർക് ചെയ്‌ത നിരവധി വാഹനങ്ങൾ ഇപ്പോൾ വെള്ളത്തിനടിയിലാണ്

തിരുവനന്തപുരം: അപ്രതീക്ഷിത മഴയെ തുടന്ന് വെള്ളത്തി മുങ്ങി തിരുവനന്തപുരം ജില്ല. നെയ്യാറ്റികര, കാട്ടാക്കട, ക്കല, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലും കനത്ത മഴയുണ്ട്. തമ്പാനൂരിലും  കിഴക്കേക്കോട്ടയിലും വെള്ളപ്പൊക്കം രൂക്ഷമായി. സാധാരണ വെള്ളം അധികം കയറാത്ത പല പ്രദേശങ്ങളും ഇപ്പോ വെളളത്തിനടിയിലാണ്. വഞ്ചിയൂ ഭാഗത്ത് സാധാരണ ഗതിയി വെള്ളപ്പൊക്കം ഇത്ര രൂക്ഷമാകാറില്ല. പെട്ടന്നുണ്ടായ മഴ തണ്ടസ്റ്റോം എന്ന പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വഴിയി പാക് ചെയ്‌ത നിരവധി വാഹനങ്ങ ഇപ്പോ വെള്ളത്തിനടിയിലാണ്

Post A Comment: