മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ൽ സ​ഹോ​ദ​ര​ൻ ഇ​ന്ദ്ര​ജി​ത്ത് ല​ങ്കേ​ഷി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു.

ബം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ സ​ഹോ​ദ​ര​ ഇ​ന്ദ്ര​ജി​ത്ത് ല​ങ്കേ​ഷി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. ഗൗ​രി​യും ഇ​ന്ദ്ര​ജി​ത്തും ത​മ്മി​ വ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന സ്വ​ത്ത് ത​​ക്ക​ത്തെ സം​ബ​ന്ധി​ച്ചു വി​വ​ര​ങ്ങ​ ആ​രാ​യു​ന്ന​തി​നാ​യാ​ണ് ഇ​ന്ദ്ര​ജി​ത്തി​നെ ചോ​ദ്യം ചെ​യ്ത​ത്. സ്വ​ത്തു​ത​​ക്ക​ത്തെ തു​ട​​ന്ന് സ​ഹോ​ദ​ര​ ത​ന്നെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു കാ​ട്ടി ഗൗ​രി ല​ങ്കേ​ഷ് പോ​ലീ​സി​ പ​രാ​തി ന​​കി​യി​രു​ന്നു.  വി​വി​ധ ന​ക്സ​ ഗ്രൂ​പ്പു​ക​ളി​​നി​ന്ന് ഗൗ​രി ല​ങ്കേ​ഷി​നു ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നെ​ന്ന് ഇ​ന്ദ്ര​ജി​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നു. ന​ക്സ​ലു​ക​ളാ​യ പ​ല​രെ​യും മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ഗൗ​രി ല​ങ്കേ​ഷി​നോ​ട് ന​ക്സ​ലു​ക​​ക്ക് വി​ദ്വേ​ഷ​മു​ണ്ടാ​യി​രു​ന്നെ​ന്നും അ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ ക​ലാ​ശി​ച്ച​തെ​ന്നു​മാ​യി​രു​ന്നു ഇ​ന്ദ്ര​ജി​ത്തി​ന്‍റെ വാ​ദം. അ​ന്വേ​ഷ​ണം തു​ട​ങ്ങി ദി​വ​സ​ങ്ങ​ പി​ന്നി​ട്ടി​ട്ടും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ ല​ഭി​ച്ച​ത​ല്ലാ​തെ മ​റ്റൊ​രു തു​മ്പും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ദ്ര​ജി​ത്തി​നെ ചോ​ദ്യം ചെ​യ്യാ​ അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ച​ത്. ര​ണ്ട് ഇ​​സ്പെ​ക്ട​​മാ​ര​ട​ക്കം 65 അം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. 


Post A Comment: