ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയായ സ്ത്രീ എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയാണ് യു എസിലെ ടെക്സസ്സിലുള്ള അയാന വില്യംസ്.ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയായ സ്ത്രീ എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയാണ് യു എസിലെ ടെക്സസ്സിലുള്ള അയാന വില്യംസ്. കൈകളുണ്ട് എന്നിരുന്നാലും സാധാരണയായി കൈകള്‍ കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തികളൊന്നും അയാനയ്ക്ക് ചെയ്യാന്‍ പറ്റില്ല. എന്നിരുന്നാലും തന്റെ നഖങ്ങള്‍ അയാന വളരെയധികം ശ്രദ്ധിക്കുന്നു. ഇരുപതു വര്‍ഷം നീണ്ട പ്രയത്നത്തിലൂടെയാണ് അയാന വില്യംസ് 18 അടി നീളമുള്ള നഖം വളര്‍ത്തിയെടുത്തത്. ഈ നഖങ്ങള്‍ മനോഹരമാക്കാന്‍ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വേണ്ടിവരും. നഖസംരക്ഷണത്തെക്കുറിച്ച്‌ അയാന പറയുന്നതിങ്ങനെ:- "ദിവസവും മൂന്നു പ്രാവശ്യം ഞാന്‍ നഖങ്ങള്‍ കഴുകി വൃത്തിയാക്കാറുണ്ട്. സിങ്കിനുസമീപം നിന്ന് അണുനാശിനിയോ ബ്ലീച്ചോ ഉപയോഗിച്ച്‌ നഖങ്ങള്‍ ബ്രഷ് ചെയ്യുകയാണ് പതിവ്".


  *-

Post A Comment: