പത്താം ക്ളാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 20കാരന്‍ അറസ്റ്റിലായി.


തിരുവനന്തപുരം : വെള്ളറട  മഞ്ചവിളാകം സ്വദേശിയായ പത്താം ക്ളാസ് വിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 20കാരന്അറസ്റ്റിലായി.
കാഞ്ഞിരംകുളം സ്വദേശി വിജീഷിനെ വെള്ളറട സിഐ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
പ്രതിയെ കോടതി റിമാന്ഡ് ചെയ്തു.


Post A Comment: