സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​ത്തോ​ളി സ്വ​ദേ​ശി അ​ന്‍​സാ​റി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.


കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​ക്ക​ട​ത്തു പി​ടി​ച്ചു. 350 ഗ്രാംസ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സ്വര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​ത്തോ​ളി സ്വ​ദേ​ശി അ​ന്‍​സാ​റി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.


Post A Comment: