സ്വര്‍ണ വിലയില്‍ നേരിയ ഇടിവുണ്ടായികൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ ഇടിവുണ്ടായി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

Post A Comment: