പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്




കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഇത്രതന്നെ വില വര്‍ധനവിന് ശേഷമാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്. 22,360 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post A Comment: