ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ആറുമാസത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച ആരംഭിച്ചു.


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ആറുമാസത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച ആരംഭിച്ചു. അപേക്ഷകരുമായി വലിയ തന്ത്രി കൂടിക്കാഴ്ച നടത്തിയശേഷം യോഗ്യരായ അപേക്ഷകരുടെ പേരുകളില്‍നിന്നും നറുക്കെടുത്താണ് മേല്‍ശാന്തിയെ നിശ്ചയിക്കുക. തിരഞ്ഞെടുക്കപ്പെട്ടയാള്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.

Post A Comment: