ബി.ജെ.പി ജില്ലാ കമ്മിറ്റി ശനിയാഴ്ച ബത്തേരി താലുക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
കല്‍പ്പറ്റ: ബി.ജെ.പി ജില്ലാ കമ്മിറ്റി ശനിയാഴ്ച ബത്തേരി താലുക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

Post A Comment: