ഹൈട്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തരകൊറിയ. ഉത്തര കൊറിയന്‍ വാര്ത്ത് ഏജന്സിംയാണ് ഈ വിവരം പുറത്തുവിട്ടത്.


ഹൈട്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തരകൊറിയ. ഉത്തര കൊറിയന്‍ വാര്ത്ത് ഏജന്സിംയാണ് ഈ വിവരം പുറത്തുവിട്ടത്. നേരത്തെ വീണ്ടും ആണവ പരീക്ഷണം നടത്തിയെന്ന രീതിയിലാണ് വാര്ത്തതകള്‍ വന്നിരുന്നത്. പരീക്ഷണത്തെ തുടര്ന്ന് മേഖലയില്‍ 6.3 തീവ്രതയുള്ള പ്രകടമ്പനമുണ്ടായതായി ജപ്പാനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്എനന്‍ അടക്കുള്ള മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നു.

Post A Comment: