ലോകത്തെ ഭാരമേറിയ വനിതയെന്ന്​ അറിയപ്പെട്ട ഈജിപ്തുകാരി ഇമാന്‍ അബ്​ദുള്‍ അഥി അന്തരിച്ചുഅബുദബി: ലോകത്തെ ഭാരമേറിയ വനിതയെന്ന്​ അറിയപ്പെട്ട ഈജിപ്തുകാരി ഇമാന്‍ അബ്​ദുള്‍ അഥി അന്തരിച്ചു. ഭാരം കുറക്കുന്നതിനു ചികിത്സയിലിക്കെ തിങ്കളാഴ്​ച പുലര്‍ച്ചെ 4.35 ഒാടെയായിരുന്നു മരണം. ബുര്‍ജീല്‍ ആശുപത്രിയില്‍ അമിതഭാരം കുറക്കുന്നതിനുള്ള ചികിത്സയിലായിരുന്നു അവര്‍. ഹൃദ്​രോഗം, വൃക്കതകരാറുകള്‍ തുടര്‍ന്നാണ്​ മരണമെന്ന്​ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുര്‍ജീല്‍ ആശുപത്രിയില്‍ 20 അംഗമെഡിക്കല്‍ സംഘമാണ്​ ഇമാന്​ വിദഗ്​ധ ചികിത്സ നല്‍കിയിരുന്നത്​. 


Post A Comment: