കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും കണ്ടെത്തികായംകുളം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും കണ്ടെത്തി. 22 ലിറ്റര്‍ ഡീസല്‍ പരിശോധിച്ചപ്പോളാണ് 10 ലിറ്റര്‍ വെള്ളവും ചെളിയും ലഭിച്ചത്. കൊച്ചി ഇരുമ്പനം ഐ.ഒ.സി പ്ലാന്റില്‍ നിന്ന് കൊണ്ടുവന്ന ഇന്ധനത്തിലാണ് വെള്ളവും ചെളിയും കണ്ടെത്തിയത്. ഡീസല്‍ കൊണ്ടുവന്ന ടാങ്കര്‍ തിരിച്ചയച്ചു കൂടുതല്‍ ഡിപ്പോകളിലും വെള്ളവും ചെളിയും കലര്‍ന്ന ഇന്ധനം എത്തിയതായി സംശയിക്കുന്നുണ്ട്.

Post A Comment: