കരസേനയ്ക്കായി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക എം 777 പീരങ്കി കേടായി.

ദില്ലി: കരസേനയ്ക്കായി അമേരിക്കയിനിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക എം 777 പീരങ്കി കേടായി. ഷെ ഉപയോഗിക്കുന്നതിനിടെയാണു പീരങ്കി ഉപയോഗശൂന്യമായത്. ഷെ പീരങ്കിക്കകത്തുവച്ച് പൊട്ടിത്തെറിച്ചതിനെത്തുടന്ന് പീരങ്കിയുടെ കുഴലാണ് ഉപയോഗശൂന്യമായത്. സെപ്റ്റംബ രണ്ടിനു രാജസ്ഥാനിലെ പൊഖ്റാനി നടത്തിയ പരീക്ഷണത്തിലാണ് അപകടമുണ്ടായത്. അപകടത്തിക്കും പരിക്കില്ല. എം 777 പീരങ്കിക്കായി അമേരിക്കയുമായി 7500 കോടി ഡോളറിന്‍റെ കരാറിലാണ് ഇന്ത്യ ഒപ്പുവച്ചിരിക്കുന്നത്. 145 പീരങ്കികളുടേതാണു കരാ. ഇതി രണ്ടെണ്ണമാണ് മേയി ഇന്ത്യയിലെത്തിയത്. 


Post A Comment: