കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച യുവതി കസ്റ്റഡിയില്‍.


മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച യുവതി കസ്റ്റഡിയില്‍. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ ഇന്നു രാവിലെയാണ് സംഭവം. തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദാണ് ആക്രമണത്തിനരയായത്. സംഭവവുമായി ബന്ധപ്പെട്ടു യുവാവിനോടൊപ്പം ലോഡ്ജിലുള്ള പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം നടത്തി വരുന്നു.

Post A Comment: