മുതിർന്ന മാധ്യമപ്രവർത്തകൻ ബി ദിലീപ് കുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചുമുതിന്ന മാധ്യമപ്രവത്തക ബി ദിലീപ് കുമാ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ന്യൂസ് 18 മലയാളത്തിലെ സീനിയ അസോസീയേറ്റ് എഡിറ്ററാണ്‌ ദിലീപ് കുമാ

സൃഹൃത്തുക്കളോടൊപ്പം കട്ടപ്പനയിലെ ലോഡ്ജിലെത്തിയ ദിലീപ് അവിടെ വച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയി കട്ടപ്പന സെന്റ്‌ജോസ് ആശുപത്രിയി ചികിത്സയിലാണ്. നില ഗുരുതരമായതിനെ തുടന്ന് മെഡിക്ക കോളേജിലേക്ക് ഉട മാറ്റുമെന്ന് അടുത്ത സുഹൃത്തുക്ക അറിയിച്ചു.

Post A Comment: