ഐക്യരാഷ്ട്രസഭ ചൈനയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് യാത്രാനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി കേന്ദ്രസർക്കാർതിരുവനന്തപുരം: ഐക്യരാഷ്ട്രസഭ ചൈനയി സംഘടിപ്പിക്കുന്ന പരിപാടിയി പങ്കെടുക്കുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് യാത്രാനുമതി നിഷേധിച്ചതി വിശദീകരണവുമായി കേന്ദ്രസക്കാ. വിദേശകാര്യ സഹമന്ത്രി വി കെ സിങ് ആണ് ഇക്കാര്യത്തി വിശദീകരണം നകിയത്. ചൈനയി കടകംപള്ളി പദവിയി താഴ്ന്ന ആളുമായിട്ടാണ് ചച്ച നടത്തേണ്ടിയിരുന്നത് എന്നതിനാലാണ് അനുമതി നകാതിരുന്നത്. രാജ്യത്തിന് അഭിമാനമാണ് വലുത്. പദവിയി താഴ്ന്ന ഉദ്യോഗസ്ഥനുമായി ചച്ച നടത്തുന്നത് അഭിമാനകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ വേള്ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്ര്റ നേതൃത്യത്തിലുള്ള ഔദ്യോഗികസംഘം പോകാനിരുന്നത്. ഇതി പങ്കെടുക്കാ ഇന്ത്യയി നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക സംസ്ഥാനമായിരുന്നു കേരളം എന്നാ, കാരണം വിശദമാക്കാതെ കേന്ദ്ര വിദേശകാര്യമന്ത്രാലയം യാത്രാനുമതി നിഷേധിക്കുകയായിരുന്നു. യാത്രാനുമതി നിഷേധിച്ചത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.

Post A Comment: