തമിഴ് രാഷ്ട്രീയത്തിൽ ചുവട് വയ്‌ക്കാനൊരുങ്ങുന്ന കമലഹാസൻ കോഴിക്കോട് ഫാസിസത്തിനെതിരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ല.


കോഴിക്കോട്: തമിഴ് രാഷ്ട്രീയത്തി ചുവട് വയ്ക്കാനൊരുങ്ങുന്ന കമലഹാസ കോഴിക്കോട് ഫാസിസത്തിനെതിരെ നടക്കുന്ന പരിപാടിയി പങ്കെടുക്കില്ല. കമലഹാസ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയപ്പെടയുള്ളവ പങ്കെടുക്കുന്ന പരിപാടിയി കമലഹാസനും പങ്കെടുക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ഫ്ലക്സുക നഗരത്തിന്റെ വിവിധ ഭാഗങ്ങളി പ്രദശിപ്പിച്ചിട്ടുണ്ട്. ഇതിനിടയാണ് ചടങ്ങി പങ്കെടുക്കില്ലെന്ന് താരം തന്നെയറിയിച്ചത്.
'കഷ്ടമായിപ്പോയി, കേരള മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടികാഴ്ചയി കോഴിക്കോട് പരിപാടിയെ കുറിച്ച് ആരും പറഞ്ഞിട്ടില്ല. ഒക്ടോബ വരെ എല്ലാ ശനിയാഴ്ചകളിലും ഞാ ബിഗ് ബോസ് ഹൗസിലായിരിക്കും. പരിപാടിക്ക് എല്ലാ ഭാവുകങ്ങളും ഞാ നേരുന്നു'- കമ ട്വിറ്ററി കുറിച്ചു.


Post A Comment: