നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ വീട്ടിൽ പോയെന്ന പൾസർ സുനിയുടെ മൊഴി സത്യമാണെന്ന് തെളിയിക്കുന്നതിൽ പ്രതിസന്ധി.


കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ വീട്ടി പോയെന്ന സുനിയുടെ മൊഴി സത്യമാണെന്ന് തെളിയിക്കുന്നതി പ്രതിസന്ധി. ഇത് സംബന്ധിച്ച് സുരക്ഷ ജീവനക്കാരുടെ പക്ക ഉണ്ടായിരുന്ന സന്ദശക റജിസ്റ്റ മഴയത്ത് നശിച്ചുപോയെന്നാണ് മൊഴി. കാവ്യയുടേതടക്കം നിരവധി വില്ലകളുള്ള തമ്മനത്തെ ഡിഡി റിട്രീറ്റിലെ രേഖകളാണ് നശിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് മുപും ശേഷവും ഇവിടെ സന്ദശിച്ച വ്യക്തികളുടെ വിവരങ്ങ രേഖപ്പെടുത്തിയിരുന്നത് പുസ്തകത്തിലായിരുന്നു. മഴയത്ത് പുസ്തകം നശിച്ചുപോയതായി സുരക്ഷ ജീവനക്കാരാണ് പോലീസിന് മൊഴി കിയിരിക്കുന്നത്. കാവ്യയുടെ വില്ലയി പോയിരുന്നെന്നും ഫോ നമ്പറും പേരും റജിസറ്റ എഴുതിയിരുന്നുവെന്നുമാണ് സുനി പോലീസിന് കിയ മൊഴി. ഇത് പരിശോധിച്ച് കാവ്യയുമായുളള സുനിലിന്റെ അടുപ്പം സ്ഥിരീകരിക്കുകയായിരുന്നു പോലീസ് ഉദ്ദേശ്യം.


Post A Comment: