ആറു ലീഗ് മത്സരങ്ങളും ഒന്നുവീതം പ്രീക്വാർട്ടറും ക്വാർട്ടറുമാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുക. ഒക്ടോബർ ഏഴിന് വൈകുന്നേരം അഞ്ചിന് ബ്രസീലും സ്പെയ്നും തമ്മിലുള്ള മത്സരത്തോടെ കൊച്ചി സ്റ്റേഡിയമുണരും


തിരുവനന്തപുരം: അണ്ട-17 ലോകകപ്പ് ഫുട്ബോളിനായി കേരള ഗവമെന്റ് ചിലവാക്കിയത് 66 കോടി രൂപ. തിരുവന്തപുരത്ത് നടന്ന വാത്താസമ്മേളനത്തി കായികമന്ത്രി .സി മൊയ്തീനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രഗവമെന്റ് 12.44 കോടി രൂപ അനുവദിച്ചതായും മൊയ്തീ പറഞ്ഞു. ആറു ലീഗ് മത്സരങ്ങളും ഒന്നുവീതം പ്രീക്വാട്ടറും ക്വാട്ടറുമാണ് കൊച്ചി ജവഹലാ നെഹ്റു സ്റ്റേഡിയത്തി നടക്കുക. ഒക്ടോബ ഏഴിന് വൈകുന്നേരം അഞ്ചിന് ബ്രസീലും സ്പെയ്നും തമ്മിലുള്ള മത്സരത്തോടെ കൊച്ചി സ്റ്റേഡിയമുണരും. എട്ടു മണിക്ക് കൊറിയയും നൈജറും തമ്മിലുള്ള മത്സരവും അരങ്ങേറും. ആദ്യ ദിവസത്തെ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. പരിശീലന വേദികളായി പനമ്പളളി നഗ സ്പോട്സ് കൗസി സ്റ്റേഡിയവും, മഹാരാജാസ് കോളേജ് സ്റ്റേഡിയവും, ഫോട്ട് കൊച്ചി വേളി സ്റ്റേഡിയവും, പരേഡ് ഗ്രൗണ്ടും സജ്ജമാക്കിയിട്ടുണ്ട്

കൊച്ചിയി ഒക്ടോബ 7, 10, 13, 18, 22 തീയതികളിലായാണ് കൊച്ചിയിലെ മത്സരങ്ങ നടക്കുക

ബ്രസീ Vs സ്പെയി 07/10/2017 വൈകുന്നേരം 5 മണി 
. കൊറിയ Vs നൈജ 07/10/2017 രാത്രി 8 മണി 
സ്പെയി Vs നൈജ 10/10/2017 വൈകുന്നേരം 5 മണി 
. കൊറിയ Vs ബ്രസീ 10/10/2017 രാത്രി 8 മണി 
ഗിനിയ Vs മനി 13/10/2017 വൈകുന്നേരം 5 മണി 
സ്പെയി Vs കൊറിയ 13/10/2017 രാത്രി 8 മണി


Post A Comment: