കാക്കനാട് ഇൻഫോപാ‍ർക്കിൽ നിന്നുള്ള കാഴ്ച

കനത്ത മഴയി മുങ്ങി സംസ്ഥാനം. ജനങ്ങക്ക് ജാഗ്രതാ നിദേശം നകിയിരിക്കുകയാണ് മുഖ്യമന്ത്രി. മഴ പല ജില്ലകളിലും കനത്ത ദുരന്തം വിതച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിരിക്കുകയാണ്.

മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം വ്യക്തമാക്കുന്നത്. കൊച്ചി നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. കാക്കനാട് ഇ
ഫോപാ‍ക്കി നിന്നുള്ള കാഴ്ച

Post A Comment: