ദിലീപിന് ജാമ്യമില്ല. നടിയെ ആക്രമിച്ച കേസില്‍ സിനിമാതാരം ദിലീപിന് ജാമ്യം ലഭിച്ചില്ല.റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഇത് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
ദിലീപിന്‍റെ അപേക്ഷ അങ്കമാലി മജിസ്ട്രേട്ട്  കോടതി തള്ളി.
ശനിയാഴ്ചയാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ പല പ്രധാന തെളിവുകളും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു
സി.​ആ​ര്‍.​പി.​സി 162 പ്ര​കാ​രം  60 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം ന​ല്‍കാ​ത്ത​തും ആ​ദ്യ കു​റ്റ പ​ത്ര​ത്തി​ല്‍ ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്താ​ന്‍ മാ​ത്ര​മാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ള്ള​തെ​ന്നും അ​തി​നാ​ല്‍ ജാ​മ്യ​ത്തി​ന് അ​ര്‍ഹ​ത​യു​ണ്ടെ​ന്നു​മാ​യിരുന്നു​ പ്ര​തി​ഭാ​ഗത്തിന്‍റെ വാ​ദം.

നടിയുടെ നഗ്നചിത്രങ്ങ പകത്താ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു പൊലീസ് ഉന്നയിച്ചതെന്നും അതി അന്വേഷണം പൂത്തിയായെന്നും ദിലീപ് ജാമ്യാപേക്ഷയി പറഞ്ഞു 10 ഷത്തി താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാ 65 ദിവസങ്ങളായി റിമാഡി കഴിയുന്ന പ്രതിക്കു ജാമ്യം അനുവദിക്കണമെന്നായിരുന്നു വാദം.
ആദ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേദിച്ചതോടെ ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും രണ്ടുതവണയും ജാമ്യാപേക്ഷ തള്ളി.
ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ഹരജി നല്‍കിയത്
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ പബ്ലിക് പ്രോസിക്യൂട്ട എ.സുരേശനാണ് ഹാജരായത്.


Post A Comment: