മതേതര എഴുത്തുകാര്‍ക്കെ തിരേ ഭീഷണിയുമായി ഹിന്ദുഐക്യവേദി നേതാവ് ശശികലടീച്ചര്‍മതേതര എഴുത്തുകാര്‍ക്കെതിരേ ഭീഷണിയുമായി ഹിന്ദുഐക്യവേദി നേതാവ് ശശികല ടീച്ചര്‍

 കഴിഞ്ഞ ദിവസം പറവൂരില്‍ ഹിന്ദുഐക്യവേദി നടത്തിയ പൊതുയോഗത്തിലായിരുന്നു ഭീഷണി പ്രസംഗം .

മതേതര എഴുത്തുകാര്‍ ആയുസ്സിനുവേണ്ടി സമീപത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തുക. അല്ലെങ്കില്‍ നിങ്ങള്‍ക്കും ഗൗരി ലങ്കേഷിന്റെ ഗതിയുണ്ടാവും
ശശികലയുടെ വീഡിയോദൃശ്യങ്ങളടക്കം ഒരു പ്രമുഖചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
വി.ഡി സതീശനടക്കമുള്ളവര്‍ ശശികലയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.


Post A Comment: