ഹ​ജ്ജി​ന്​ പു​റ​പ്പെ​ട്ട തീ​ര്‍​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം നെ​ടു​മ്ബാ​ശ്ശേ​രി അ​ന്താ​രാ​ഷ്​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ തി​രി​ച്ചെ​ത്തി


നെ​ടു​മ്ബാ​ശ്ശേ​രി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​ജ്ജി​ന്പു​റ​പ്പെ​ട്ട തീ​ര്‍​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം നെ​ടു​മ്ബാ​ശ്ശേ​രി അ​ന്താ​രാ​ഷ്​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ തി​രി​ച്ചെ​ത്തി. 300 ഹാ​ജി​മാ​രു​മായി സൗ​ദി എ​യ​ര്‍ലൈ​ന്‍സി‍​​െന്‍റ എ​സ്.​വി 5346ാം ന​മ്ബ​ര്‍ വി​മാ​നം 6.36നാ​ണ് നെ​ടു​മ്ബാ​ശ്ശേ​രി​യി​ല്‍ ഇ​റ​ങ്ങി​യ​ത്. പു​ല​ര്‍ച്ച 5.45ന്​ ​എ​ത്തു​മെ​ന്നാ​ണ്അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍ന്നാ​ണ് അ​ല്‍​പം​ െവെ​കി​യ​ത്. പുതി​യ അ​ന്താ​രാ​ഷ്​ട്ര ടെ​ര്‍മി​ന​ലാ​യ ടി 3 ​വ​ഴി​യാ​ണ് ഹാ​ജി​മാ​ര്‍ എ​ത്തു​ന്ന​ത്. 7.30ഓ​ടെ ഹാ​ജി​മാ​ര്‍ ടെ​ര്‍മി​ന​ലി​ന് പു​റ​ത്തെ​ത്തി​ത്തു​ട​ങ്ങി. രാ​വി​ലെ വി​മാ​ന​ത്താ​വ​ള ക​മ്ബ​നി​യു​ടെ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ടെ​ര്‍മി​ന​ലി​ന് അ​കത്തും പു​റ​ത്തും ഏ​ര്‍പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ങ്ങ​ളു​ടെ കൃ​ത്യ​ത​മൂ​ല​മാ​ണ് സ​മ​യ​ബ​ന്ധി​ത​മാ​യി ഹാ​ജി​മാ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. വി​മാ​ന​ത്തി​ല്‍നി​ന്ന്പു​റ​ത്തി​റ​ങ്ങി​യ ഹാ​ജി​മാ​ര്‍ ടെ​ര്‍മി​ന​ലി​ന​ക​ത്ത് സു​ബ്​​ഹി ന​മ​സ്കാ​രം നി​ര്‍​വ​ഹി​ച്ചു. അ​തി​നു​ശേ​ഷം എ​മി​ഗ്രേ​ഷ​ന്‍, ക​സ്​​റ്റം​സ് പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി വ​ള​ന്‍​റി​യ​ര്‍മാ​രും ഹ​ജ്ജ് സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ഹാ​ജി​മാ​രു​ടെ ല​ഗേ​ജു​ക​ളു​മാ​യി പു​റ​ത്ത് കാ​ത്തു​നി​ന്നി​രു​ന്ന ബ​ന്ധു​ക്ക​ളു​ടെ സ​മീ​പം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കാ​ന്‍ ടെ​ര്‍മി​ന​ലി​ന് പു​റ​ത്ത് കാ​ത്തു​നി​ന്ന​ത്. മൂ​ന്ന്‍ വി​മാ​ന​ത്തി​ലാ​യി 900 പേ​ര്‍കൂ​ടി വെ​ള്ളി​യാ​ഴ്​​ച എ​ത്തു​ം.ഹാ​ജി​മാ​ര്‍ക്ക് മ​ക്ക​യി​ലും മ​ദീ​ന​യി​ലും ബു​ദ്ധി​മു​െ​ട്ടാ​ന്നും നേ​രി​ടേ​ണ്ടി​വ​ന്നി​ല്ലെ​ന്ന്‍ മ​ട​ങ്ങി​യെ​ത്തി​യ​വ​ര്‍ പ​റ​ഞ്ഞു.


Post A Comment: