കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്കും, സീസണ്‍ ടിക്കറ്റുകാര്‍ക്കും ടിക്കറ്റ് നിരക്കില്‍ 40 ശതമാനം ഇളവ് നല്‍കാനാണ് കൊച്ചി മെട്രോയുടെ നീക്കം.


കൊച്ചി: മെട്രോയിലെ സ്ഥിരം യാത്രക്കാര്ക്ക് ഇളവു നല്കാന്കൊച്ചി മെട്രോ നീങ്ങുന്നു. കൊച്ചി വണ്കാര്ഡ് ഉടമകള്ക്കും, സീസണ്ടിക്കറ്റുകാര്ക്കും ടിക്കറ്റ് നിരക്കില്‍ 40 ശതമാനം ഇളവ് നല്കാനാണ് കൊച്ചി മെട്രോയുടെ നീക്കം.
തുടക്കത്തെ ആരവത്തിനു പിന്നാലെ മെട്രോയിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് യാത്രക്കാരെ ആകര്ഷിക്കാനുള്ള പുതിയ നീക്കവുമായി മെട്രോ നീങ്ങാന്തുടങ്ങിയത്.


Post A Comment: