ബന്ധു നിയമനകേസില്‍ വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തിരുവനന്തപുരം: ബന്ധു നിയമനകേസില്‍ വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ പി. ജയരാജന്‍റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ജയരാജന്‍റെ രാജിക്ക് വഴിവച്ച ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയായിരുന്നു കോടിയേരിയുടെ പ്രതികരണം.

Post A Comment: