ഓടുന്ന ട്രെയിനിൽനിന്നു കായലിലേക്കു വീണ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിനിയേയാണു മീൻപിടുത്ത തൊഴിലാളികൾ അതി സാഹസികമായി രക്ഷപെടുത്തിയത്.


കൊല്ലം ഓടുന്ന ട്രെയിനിനിന്നു കായലിലേക്കു വീണ വിദ്യാഥിനി രക്ഷപ്പെട്ടു.

 പരവൂര്‍ മാമൂട്ടി പാലത്തിനിന്നു കായലിലേക്കു വീണ തിരുവനന്തപുരം സ്വദേശിയായ വിദ്യാഥിനിയേയാണു മീപിടുത്ത തൊഴിലാളിക അതി സാഹസികമായി രക്ഷപെടുത്തിയത്.
കൊല്ലംകന്യാകുമാരി മെമുവി യാത്ര ചെയ്തിരുന്ന കൊല്ലത്തെ എജിനീയറിങ് കോളജ് വിദ്യാഥിനിയാണ് ട്രെയിനില്‍ നിന്നു പിടിവിട്ട് പരവൂ കായലിലേക്കു വീണത്. പനിബാധിതയായതിനാ കോളജിനിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
പാലത്തിന്റെ മറുകരയി നിന്ന ഒരാ വിദ്യാഥിനി വീഴുന്നത് കാണുകയും ഒച്ച വെച്ച് ആളെകൂട്ടുകയുമായിരുന്നു. ഈ സമയം കായലി മീപിടുത്തത്തിപെട്ടിരുന്ന തൊഴിലാളിക പാലത്തിനടുത്തേക്കു വള്ളത്തി കുതിച്ചെത്തി. വിദ്യാഥിനിയെ രക്ഷിച്ച് നെടുങ്ങോലം താലൂക്ക് ആശുപത്രിയി എത്തിച്ചു.


Post A Comment: