കനത്ത മഴ തുടരുന്ന കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉരുൾ പൊട്ടി.


കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളി ഉരു പൊട്ടി. കൂട്ടിക്ക പഞ്ചായത്തിലെ ഇളംകോട് മൂപ്പമല, ഏന്തയാ. കൊക്കയാ പഞ്ചായത്തിലെ അഴങ്ങാട് എന്നിവിടങ്ങളിലാണ് ഉരു പൊട്ടിയത്. ഉരുപൊട്ടലി പലയിടങ്ങളിലും കൃഷിയിടങ്ങ ഒലിച്ചു പോവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നാ ആളപായം ഒന്നും റിപ്പോട്ട് ചെയ്തിട്ടില്ല.


Post A Comment: