നാലംഗ സംഘം യാത്രക്കാരുടെ കഴുത്തിൽ കത്തിവച്ചാണ് സ്വർണ്ണവും പണവും മറ്റും മോഷ്ടിച്ചെടുത്തത്.


കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആടിസി ബസ്സിലെ കൊള്ളയി മൂന്ന് പേരെ കൂടി പോലീസ് പിടികൂടി. നാലംഗ സംഘത്തിലെ ഒരാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു. 

 ഇപ്പോ പിടികൂടിയവരെ കെഎസ്ആടിസി ബസ് യാത്രിക തിരിച്ചറിഞ്ഞാലുട ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. സംഭവ ദിവസംതന്നെ അറസ്റ്റിലായ മാണ്ഡ്യ സ്വദേശി അബ്ദുള്ളയിനിന്ന് യാത്രക്കാരുടെ പേഴ്‌സും മറ്റ് വസ്തുക്കളും കണ്ടെത്തിയിരുന്നു. 


 വ്യാഴാഴ്ച പുരലച്ചെയാണ് കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആടിസി ബസ്സി മോഷണം നടന്നത്. നാലംഗ സംഘം യാത്രക്കാരുടെ കഴുത്തി കത്തിവച്ചാണ് സ്വണ്ണവും പണവും മറ്റും മോഷ്ടിച്ചെടുത്തത്.

Post A Comment: