0സൂപ്പർ ഫാസ്റ്റ് ബസുകൾക്കും 80 ഫാസ്റ്റ് പാസഞ്ചർ ബസുകൾക്കുമാണ് ഇതിൽ ഉൾപ്പെടുക.

തിരുവനന്തപുരം : 100 ബസുകക്ക് ആണ് ഇപ്പോ ടെ വിളിച്ചിരിക്കുന്നത്. 20സൂപ്പ ഫാസ്റ്റ് ബസുകക്കും 80 ഫാസ്റ്റ് പാസഞ്ച ബസുകക്കുമാണ് ഇതിപ്പെടുക. ഫുള്ളി ബിറ്റ് ബസുക ആണ് ഇത്തവണ വിവാങ്ങുന്നത്. അതായത് ടെ സമപ്പിക്കുന്ന ഷാസി നിമാതാക്ക തന്നെ ബോഡി നിമിച്ചു നകുന്നതാണ്. 
ടെ
ഡറി കുറഞ്ഞ തുകക്ക് ബിഡ് സമപ്പിക്കുന്നവ ടെഡറി വിജയിക്കും. 135HPക്ക് മുകളി ഉള്ള BS-IV ജി ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. AIS-023 കോഡ് പ്രകാരമുള്ള 3*2 സീറ്റുക ആണ് ബസി ഉണ്ടാവുക. AIS-052 ബോഡി കോഡ് പ്രകാരം ആണ് ബോഡി നിമിക്കുക. നിലവിലെ ടെ പ്രകാരം ടാറ്റാ, ലേയ്ലാഡ്, ഐഷ എന്നീ മൂന്ന് കമ്പനിക ബിഡ് സമപ്പിക്കുവാ യോഗ്യരാണ്. മൂന്ന് മാസത്തിനുള്ളി ഇവരെ നിരത്തി പ്രതീക്ഷിക്കാം.

Post A Comment: