ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്നും രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.


ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്നും രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കായല്‍ സംരക്ഷണ നിയമം തുടങ്ങി 17ല്‍പ്പരം നിയമങ്ങള്‍ ചാണ്ടി ലംഘിച്ചു. മന്ത്രിസ്ഥാനത്ത് തുടരാന്‍ മന്ത്രി കരുനീക്കങ്ങള്‍ നടത്തുകയാണ്. തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കുമെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം ആലപ്പുഴയില്‍ പറഞ്ഞു.

Post A Comment: