വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയെ ക്ഷണിച്ചതായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.


മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയെ ക്ഷണിച്ചതായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കുഞ്ഞാലിക്കുട്ടിയുടെ ക്ഷണം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്നും അതിന് ശേഷം അറിയിക്കാമെന്നായിരുന്നു മാണിയുടെ നിലപാട്. അതിനിടെ ബി.ജെ.പിക്കെതിരായ കേസുകളില്‍ മൃദുസമീപനമാണെന്ന് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.


Post A Comment: