ലോക്കി റാൻസംവെയർ എന്ന വൈറസിനെതിരെ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്പാം മെയിലുകളായാണ് വൈറസ് എത്തുന്നത്.


വാണക്രൈക്ക് പിന്നാലെ ടെക് ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ റാസംവെയ രംഗത്ത്. മെയി തുറന്നാലുട ഇതു കമ്പ്യൂട്ടറുകളെ ലോക്കാക്കും. പിന്നീടു വതുക പ്രതിഫലം നകിയാ മാത്രമേ കമ്പ്യൂട്ടറുക തുറക്കാനാകൂ. ഒന്നരലക്ഷം രൂപവരെ പ്രതിഫലമായി ഈടാക്കുന്നുവെന്നാണ് വിവരം. 

ലോക്കി റാസംവെയ എന്ന വൈറസിനെതിരെ സക്കാ ജാഗ്രതാ നിദേശം നകിയിട്ടുണ്ട്. സ്പാം മെയിലുകളായാണ് വൈറസ് എത്തുന്നത്. വൈറസിനെ കുറിച്ച് കേരള പൊലീസിന്റെ സൈബ വിഭാഗം സൈബ ഡോമും മുന്നറിയിപ്പ് നകിയിട്ടുണ്ട്. അഞ്ജാത ഇമെയിലുകളോ ലിങ്കുകളോ തുറക്കരുതെന്നും വെബ്‌സൈറ്റുക സന്ദശിക്കരുതെന്നും നിദ്ദേശമുണ്ട്.


Post A Comment: