അധികൃതരുടെ നടപടി ലണ്ടനിലെ 35 ലക്ഷത്തോളം വരുന്ന യൂബര്‍ ഉപഭോക്താക്കളെയും 40,000ത്തിലധികം വരുന്ന ഡ്രൈവര്‍മാരേയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ലണ്ടന്‍: ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്സിക്ക് ലണ്ടനില്‍ വിലക്ക്. മാസം 30ന് നടപടി പ്രാബല്യത്തിലാകുമെന്ന് ട്രാന്‍സ്പോര്‍ട്ട് ഓഫ് ലണ്ടന്‍ വ്യക്തമാക്കി. പൊതുസുരക്ഷയുമായി ബന്ധപ്പെട്ടാണ് യൂബര്‍ വിലക്കാന്‍ തീരുമാനിച്ചത്. അധികൃതരുടെ നടപടി ലണ്ടനിലെ 35 ലക്ഷത്തോളം വരുന്ന യൂബര്‍ ഉപഭോക്താക്കളെയും 40,000ത്തിലധികം വരുന്ന ഡ്രൈവര്‍മാരേയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Post A Comment: