ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ നടത്തിയ പരാമർശത്തിനുപിന്നാലെയായിരുന്നു സംഭവം .


ശ്രീനിവാസന്‍റെ  കണ്ണൂര്‍ കൂത്തുപറമ്പിലെ വീട്ടിലാണ്  കരി ഓയിപ്രയോഗം. 

ഇന്നലെ രാത്രിയായിരുന്നു സംഭവം. ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസ നടത്തിയ പരാമശത്തിനുപിന്നാലെയായിരുന്നു സംഭവം .
ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നും ദിലീപ് ഇത്തരം മണ്ടത്തരങ്ങ ചെയ്യില്ല. ദിലീപിന്റെ നിപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസ പറഞ്ഞിരുന്നു.
മുന്‍പും  ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ശ്രീനിവാസ പറഞ്ഞത്.


Post A Comment: