തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന കുട്ടി ആത്മഹത്യ ചെയ്തു.

അരിയല്ലൂര്‍: തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന കുട്ടി ആത്മഹത്യ ചെയ്തു.
അരിയല്ലൂര്‍ ജില്ലയിലെ അനിതയാണ് മരിച്ചത്.
നീറ്റ് പരീക്ഷയ്ക്ക് എതിരെ അനിത മുന്‍പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
പ്ലസ്ടുവിന് 1200ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്.


Post A Comment: