മൂ​ന്ന് സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലു​മാ​യി 400 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടിയത്
ദില്ലി: മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ തൊ​ടു​പു​ഴ അ​ല്‍ അ​സ​ര്‍, ഡി.​എം. വ​യ​നാ​ട്, അ​ടൂ​ര്‍ മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം​സി​ഐ) അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മൂ​ന്ന് കോ​ള​ജു​ക​ള്‍​ക്കും പ്ര​വേ​ശ​നം ന​ട​ത്താ​ന്‍ കേ​ര​ള ഹൈ​ക്കോ​ട​തി ന​ല്‍​കി​യ ഇ​ട​ക്കാ​ല അ​നു​മ​തി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. മൂ​ന്ന് സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലു​മാ​യി 400 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്.

Post A Comment: