മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടു ജനറേറ്ററുകളിൽ ചോർച്ച.


ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടു ജനറേറ്ററുകളി ചോച്ച. നാല് അഞ്ച് ജനറേറ്ററുകളിലെ സ്ഫെറിക്ക വാവുകളിലാണ് ചോച്ച ഉണ്ടായത്. ചോച്ചയുടെ വ്യാപ്തി എത്രയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനറേറ്ററുകളുടെ പ്രവത്തനം നിത്തിയാലേ ചോച്ചയുടെ വ്യാപ്തി അറിയാനും അറ്റകുറ്റപ്പണിക നടത്താനുമാകൂ. എന്നാ ഇത് വൈദ്യുത പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. അത് കൊണ്ട് തന്നെ കേന്ദ്രപൂളി നിന്നും വൈദ്യുതിയെത്തും വരെ അറ്റകുറ്റപ്പണിക നടത്താനിടയില്ല. അതേസമയം, ഉത്പാദനത്തെയും വിതരണത്തെയും ചോച്ച ബാധിക്കില്ലെന്ന് കെ.എസ്..ബി അറിയിച്ചു. നിലയം ഇപ്പോഴും പൂണ തോതി പ്രവത്തിക്കുകയാണെന്നാണ് വിവരം.


Post A Comment: