24 വർഷത്തിന് ശേഷമാണ് പ്രതികളുടെ ശിക്ഷ മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ സനാപാണ് ശിക്ഷ പ്രഖ്യാപിച്ചത്

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രധാന പ്രതികളായ അബു സലീമിനും കരീമുള്ള ഖനിനും ജീവപര്യന്തം തടവ്. കരീമുള്ള ഖാന് തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ പ്രതികളായ അഞ്ച് പേരുടെ ശിക്ഷയാണ് ഇന്ന് പ്രത്യേക ടാഡ കോടതി പ്രഖ്യാപിച്ചത്. ഫിറോസ് ഖാനും താഹി മെര്‍ച്ചന്‍റിനും കോടതി വധശിക്ഷ വിധിച്ചു. 1993 നടന്ന മുംബൈ സ്‌ഫോടനത്തി 257 പേ കൊല്ലപ്പെട്ടിരുന്നു. യാക്കൂബ് മേമന് നകിയതു പോലെ മുഖ്യപ്രതികകളായ താഹിച്ചന്‍റ്, കരീമുള്ള ഖാ, ഫിറോസ്ഖാ എന്നിവക്ക് വധശിക്ഷ തന്നെ നകണമെന്ന് സിബിഐ സ്പെഷ്യ പബ്ലിക് പ്രോസിക്യൂട്ട ദീപക് സാവി ആവശ്യപ്പെട്ടു. 24 വഷത്തിന് ശേഷമാണ് പ്രതികളുടെ ശിക്ഷ മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ സനാപാണ് ശിക്ഷ പ്രഖ്യാപിച്ചത്. അബൂ സലീം, മുസ്ഫതഫ ദോസ എന്നിവരടക്കം ആറുപേ കുറ്റക്കാരാണെന്ന് കഴിഞ്ഞ ജൂ പതിനാറിന് കോടതി കണ്ടെത്തിയിരുന്നു. ജൂ 28 ന് മുസ്തഫ ദോസ ഹൃദയാഘാതം മൂലം മരിച്ചു. പോച്ചുഗ സ്വദേശിയായ അബൂസലീമിനെ കൈമാറുമ്പോ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം സലീമിന് വധ ശിക്ഷ നകാ ഇന്ത്യക്ക് കഴിയില്ല.

Post A Comment: