തോലന്നൂരിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

പാലക്കാട്: തോലന്നൂരി വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയി കണ്ടെത്തി. പൂളയ്ക്കപ്പറമ്പി സ്വാമിനാഥ(72), പ്രേമകുമാരി(65) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയി കണ്ടെത്തിയത്. വീടിനകത്താണ് ഇരുവരുടെയും മൃതദേഹങ്ങ കണ്ടെത്തിയത്. സ്വാമിനാഥനെ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വിശദമായ വിവരങ്ങ ലഭിച്ചിട്ടില്ല. ലോക്ക പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.


Post A Comment: