നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടനും സംവിധായകനുമായ നാദിർഷായ്ക്ക് എതിരെ പൾസർ സുനി


കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തി നടനും സംവിധായകനുമായ നാദിഷായ്ക്ക് എതിരെ സുനി. ദിലീപിന്റെ നിദ്ദേശ പ്രകാരം നാദിഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷ എന്ന സിനിമയുടെ സെറ്റിലെത്തി പണം കൈപ്പറ്റിയെന്നാണ് സുനിയുടെ മൊഴി. തൊടുപുഴയി സിനിമയുടെ ചിത്രീകരണ സ്ഥലത്തെത്തിയാണ് പണം വാങ്ങിയതെന്നാണ് സുനിയുടെ മൊഴി. ദിലീപാണ് സിനിമ ലൊക്കേഷനിലെത്താ ആവശ്യപ്പെട്ടത്. പിന്നീട് നാദിഷായുടെ മാനേജരാണ് പണം കിയത്. ഇതിനായി നാദിഷായുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷ സിനിമയുടെ നിമാതാക്കളിലൊരാളാണ് നട ദിലീപ്. സുനിയുടെ മൊഴിക്ക് സ്ഥിരീകരണമായി ടവ ലൊക്കേഷ രേഖകളുണ്ടെന്നാണ് പോലീസി നിന്ന് ലഭിക്കുന്ന വിശദീകരണം.


Post A Comment: